¡Sorpréndeme!

PK Sreemathi about KK Shailaja's ommission from Cabinet | Oneindia Malayalam

2021-05-18 1,687 Dailymotion

PK Sreemathi about KK Shailaja's ommission from Cabinet
മൂന്ന് വനിതകൾക്ക് മന്ത്രിസഭയിലേക്ക് ഇടതുമുന്നണി അവസരം നൽകിയതിൽ സന്തോഷവും അഭിമാനവുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. വി എസ് മന്ത്രിസഭയുടെ കാലത്ത് താൻ മാത്രമായിരുന്നു വനിതാ മന്ത്രിയായിരുന്നത്. പിന്നീട് പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ അത് രണ്ട് വനിതാമന്ത്രിയായി ഉയർന്നു. രണ്ടാം പിണറായി സർക്കാരിൽ മൂന്ന് മന്ത്രിമാരെന്നുള്ളത് വനിതകൾക്കെന്നു മാത്രമല്ല, പാർട്ടിക്ക് കൂടി സന്തോഷം നൽകുന്നതാണെന്നും ടീച്ചർ പ്രതികരിച്ചു. വകുപ്പ് വിഭജനം സംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അവർ പറഞ്ഞു.

പ്രതികരണത്തിലേക്ക്...